Thiruvananthapuram Rural DPC handed over new home for old man.കുഞ്ഞിരാമന് കുഞ്ഞുവീടൊരുക്കി കിളിമാനൂര്‍ പോലീസ്.

കിളിമാനൂരിലെ നിര്‍ധനനും നിരാലംബനുമായ വയോധികന് വീട് വെച്ച് നല്‍കി പോലീസ്.കിളിമാനൂര്‍ ജനമൈത്രി പോലീസി്റെയുംസുമനസുകളുടെയുംപ്രയത്‌നത്താലാണ്കുഞ്ഞുവീടി്റെനിമാണംപൂത്തിയായത്. ഏതുനിമിഷവുംഇടിഞ്ഞുവീഴാറായമണ്‍ഭിത്തിയില്‍ ടാര്‍പ്പോളിന്‍ കൊണ്ട് മൂടിയ കുടിലിലാണ് 72 കാരതാമസിച്ചിരുന്നത്.