ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.
ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.വിളപ്പിൽശാല
സ്വദേശിനിയിൽ നിന്നും 64 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത
സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ
ചക്വാച്ചയെ മുംബൈ, പൂനയിൽ നിന്നും തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ്
ചെയ്തു.
ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.
ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.വിളപ്പിൽശാല സ്വദേശിനിയിൽ നിന്നും 64 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വാച്ചയെ മുംബൈ, പൂനയിൽ നിന്നും തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.