News and Events - 2022
![]() Man Arrested For Ganja SellingMan arrested for selling cannabis at Aruvikkara, Milam, GV Raja School premises. Read News |
![]() കുപ്രസിദ്ധ ഗുണ്ട തോക്ക് ഷാജി പിടിയിൽനെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഗുണ്ടയായ കളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത് സ്വർണ്ണക്കോട് ഷാജി ഭവനിൽ സത്യനേശൻ മകൻ തോക്ക് ഷാജി എന്നു വിളിക്കുന്ന ഷാജി (40 )പോലീസ് പിടിയിൽ ആയി. Read News |
![]() Gang of Thieves Arrested:Nagaroor PSതിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കവർച്ച സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം തുടങ്ങി ഒട്ടനവധി കേസുകളിലെ പ്രതികൾ അറസ്റ്റിലായി. Read News |