യോദ്ധാവ് പരിപാടിയുമായി ബന്ധപ്പെട്ട് എസ് പി തിരുവനന്തപുരം റൂറലും എസ്പി കന്യാകുമാരിയും ചേർന്ന് ഇന്ന് അതിർത്തി പ്രദേശമായ ഊരമ്പിൽ നടത്തിയ സംയോജിത പരിശോധന
07 Oct 2022
കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കവിള, ഊരമ്പ്, PPM ജംഗ്ഷൻ എന്നിവിടങ്ങളിൽ കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായി ലഹരിയ്ക്കെതിരായി ബോധവല്‍ക്കരണവും പരിശോധനയും നടത്തി. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ഊരമ്പ് മുതല്‍ കളിയിക്കവിള വരെയുള്ള പ്രദേശങ്ങളിലാണ് കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടേയും തമിഴ്നാട് പോലീസിന്റെ ബീ എ വിജിലന്റ് സിറ്റിസൺ പാദ്ധതിയുടേയും ഭാഗമായി തിരുവനന്തപുരം റൂറല്‍ SP ശ്രീമതി.ശില്പ ദേവയ്യ IPS ന്റെയും കന്യാകുമാരി SP ശ്രീ. ഹരി കിരണ്‍ IPS ന്റെയും നേതൃത്വത്തില്‍ ജോയിന്റ് ഓപ്പറേഷൻ നടത്തിയത്. ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളിലെ കൊറിയര്‍ സ്ഥാപനങ്ങൾ മെഡിക്കല്‍ ഷോപ്പുകൾ മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവല്‍ക്കരണവും നടത്തുകയും ചെയ്തു. നെയ്യാറ്റിന്‍കര DYSP ശ്രീകാന്ത്, തക്കല DYSP ഗണേശൻ, കുളച്ചൽ DySP തങ്കയ്യൻ, വെള്ളറട, പാറശ്ശാല, പൊഴിയൂർ SHO മാർ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷനിൽ പങ്കെടുത്തു.
പുതിയ വാർത്ത
05
Feb 2024
Inauguration Ceremony of Cyber Division in Kerala Police
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ
ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ
നിർവഹിക്കും.
22
Aug 2023
ഇത്തിരി നേരം ഒത്തിരി കാര്യം
സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി പോലീസിന്റെ ഇത്തിരിനേരം ഒത്തിരി കാര്യം
07
Oct 2022
യോദ്ധാവ് പരിപാടിയുമായി ബന്ധപ്പെട്ട് എസ് പി തിരുവനന്തപുരം റൂറലും എസ്പി കന്യാകുമാരിയും ചേർന്ന് ഇന്ന് അതിർത്തി പ്രദേശമായ ഊരമ്പിൽ നടത്തിയ സംയോജിത പരിശോധന
COMBAINED CHECKING CONDUCTED BY S P TRIVANDRUM RURAL AND SP KANNYAKUMARI REGARDING YODHAVU PROGRAM AT OORAMBU, BORDER PLACE
19
Sep 2022
അയിരൂർ പൊലീസ്റ്റേഷൻ പരിധിയിലെ ഇടവയിൽ നിന്നും 96.200 ഗ്രാം എം.ഡി.എം. എ ഇനത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി 4 യുവാക്കൾ പോലീസിന്റെ പിടിയിൽ.
അയിരൂർ പൊലീസ്റ്റേഷൻ പരിധിയിലെ ഇടവയിൽ നിന്നും 96.200 ഗ്രാം എം.ഡി.എം. എ ഇനത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി 4 യുവാക്കൾ പോലീസിന്റെ പിടിയിൽ.
13
Jun 2022
തിരുവനന്തപുരം റൂറൽ ഡി.പി.സി വൃദ്ധന് പുതിയ വീട് കൈമാറി.
കിളിമാനൂരിലെ നിര്‍ധനനും നിരാലംബനുമായ വയോധികന് വീട് വെച്ച് നല്കി പോലീസ്. കിളിമാനൂര്‍ ജനമൈത്രി പോലീസിൻ്റെയും സുമനസുകളുടെയും പ്രയത്നത്താലാണ് കുഞ്ഞുവീടിൻ്റെ നിർമാണം പൂർത്തിയായത്. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ മണ്‍ഭിത്തിയില്‍ ടാര്പ്പോളിന് കൊണ്ട് മൂടിയ കുടിലിലാണ് 72 കാരൻ താമസിച്ചിരുന്നത്.
13
Jun 2022
ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.
ഓൺലൈൻ വഴി 64 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ.
13
Jan 2021
കേരള പോലീസിൻറെ “സ്ത്രീസുരക്ഷ” പദ്ധതിയുടെ ഭാഗമായി പാലോട് ജനമൈത്രി പോലീസ് സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി.
Self defense training program organized by Palode Janamaithri Police as part of Kerala Police's "Women Security" program.
സന്ദർശകർ
153036
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.